കേരളാ പൊലീസിൽ അഴിച്ചു പണി; എ. അക്ബര്‍ കൊച്ചി കമ്മീഷണറാകും
July 30, 2023 3:14 pm

തിരുവനന്തപുരം: കേരളാ പൊലീസ് തലപ്പത്ത് അഴിച്ചു പണി. ഡിജിപിയായി സ്ഥാനകയറ്റം ലഭിക്കുന്ന ടികെ വിനോദ് കുമാറിന് വിജിലന്‍സ് ഡയറക്ടറായി നിയമനം.