ആരോപണ വിധേയനായ വിധി കര്‍ത്താവിന്റെ മരണത്തോടെ കേരള സർവ്വകലാശാല കലോത്സവത്തിലെ കോഴ വിവാദം പുതിയ വഴിത്തിരിവിൽ. പണം വാങ്ങിയില്ലെന്നും നിരപരാധി
കേരള സർവകലാശാല കലോത്സത്തിൽ കോഴ ആരോപണം നേരിട്ട വിധി കർത്താവ് മരിച്ച നിലയിൽ. കണ്ണൂർ ചൊവ്വ സ്വദേശി പി എൻ
തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ യുവജനോത്സവ കോഴ ആരോപണത്തില്‍ പ്രതികരണവുമായി ആര്‍ ബിന്ദു. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ കുറ്റകാര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടി
കേരള സര്‍വകലാശാല കലോത്സവം നിര്‍ത്തിവെച്ച സംഭവത്തില്‍ വിശദീകരണം തേടാന്‍ ?ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ വിസിയോടാണ്
തിരുവനന്തപുരം : നിരന്തരം ഉണ്ടായ സംഘര്‍ഷങ്ങളും, മത്സരാര്‍ത്ഥികള്‍ നേരിട്ട ബുദ്ധിമുട്ടുകളുടെയും അടിസ്ഥാനത്തില്‍ കേരള സര്‍വകലാശാല കലോത്സവം നിര്‍ത്തിവച്ചു. കലോത്സവം നിര്‍ത്തിവയ്ക്കാന്‍
തിരുവനന്തപുരം: കോഴ ആരോപണത്തെ തുടര്‍ന്ന് കേരള സര്‍വകലാശാല കലോത്സവം നിര്‍ത്തിവെച്ചു. ഇന്നലെ നടന്ന മാര്‍ഗം കളി മത്സരത്തിലാണ് കോഴ ആരോപണം
തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ നിര്‍ണായകമായ സെനറ്റ് യോഗം അവസാനിച്ചു. കേരള സര്‍വകലാശാലയുടെ വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് സര്‍വകലാശാല പ്രതിനിധിയെ
കേരള സർവകലാശാല സെനറ്റ് യോഗത്തിന് പൊലീസ് സംരക്ഷണം വേണമെന്ന് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ. ഇതുസംബന്ധിച്ചു സിറ്റി പൊലീസ്
തിരുവനന്തപുരം: വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് സര്‍വകലാശാല പ്രതിനിധിയെ നല്‍കണമെന്ന ഗവര്‍ണറുടെ നിര്‍ദേശം തള്ളി കേരള സര്‍വകലാശാല. മൂന്നംഗ സെര്‍ച്ച്
പത്തനംതിട്ട : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരള സര്‍വകലാശാല സെനറ്റിലേക്ക് നോമിനേറ്റ് ചെയ്ത എ.ബി.വി.പി നേതാവ് അറസ്റ്റില്‍. പന്തളം