തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ മാര്‍ക്ക് ദാന വിവാദത്തില്‍ ബോധപൂര്‍വമായ കൃത്രിമം നടന്നിട്ടില്ലെന്ന് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. ബോധപൂര്‍വ്വം കൃത്രിമം നടന്നിട്ടില്ലെന്നും
തിരുവനന്തപുരം : മാർക്ക് ദാന വിവാദം കേരളസർവകലാശാല സിൻഡിക്കേറ്റ് ഇന്ന് പരിശോധിക്കും. സർവകലാശാല എടുക്കേണ്ട നടപടികളാകും സിൻഡിക്കേറ്റ് ചർച്ച ചെയ്യുക.
തിരുവനന്തപുരം: കേരള സര്‍വ്വകലാശാല മാര്‍ക്ക് തട്ടിപ്പില്‍ സമഗ്ര അന്വേഷണം വേണമെന്ന് എസ്എഫ്ഐ. മുഖം നോക്കാതെ നടപടിയെടുക്കണമെന്നും എസ്എഫ്ഐ ദേശീയ പ്രസിഡന്റ്
തിരുവനന്തപുരം: സര്‍വ്വകലാശാല മോഡറേഷന്‍ തട്ടിപ്പിനെക്കുറിച്ച് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. സൈബര്‍ സെല്ലിന്റെ സഹകരണത്തോടെ അന്വേഷണം നടത്താനാണ് ഡിജിപി കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം
തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി മാര്‍ക്ക് തട്ടിപ്പിന് പിന്നില്‍ ജീവനക്കാരുടെ വീഴ്ച. കമ്പ്യൂട്ടര്‍ വൈദഗ്ധ്യം ഇല്ലാത്തവര്‍ ഐടി സെല്ലിന്റെ ചുമതല ഏറ്റെടുത്ത
തിരുവനന്തപുരം : കേരള യൂണിവേഴ്‌സിറ്റിയിലെ മാര്‍ക്ക് തട്ടിപ്പ് അന്വേഷിക്കാന്‍ നിയോഗിച്ച സാങ്കേതിക സമിതി ഇന്ന് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. സോഫ്റ്റുവെയറിലെ
തിരുവനന്തപുരം: കേരള സര്‍വ്വകലാശാലയിലെ മോഡറേഷന്‍ വിവാദത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. മാര്‍ക്ക് ദാന മാഫിയയാണ് സര്‍വ്വകലാശാല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിച്ച
തിരുവനന്തപുരം : കേരള യൂണിവേഴ്‌സിറ്റിയിലെ മാര്‍ക്ക് തട്ടിപ്പ് അന്വേഷിക്കുന്ന സാങ്കേതിക വിദഗ്ദരടങ്ങിയ സംഘം ഇന്ന് യൂണിവേഴ്‌സിറ്റിയിലെത്തി പരിശോധന നടത്തും. പ്രോ
തിരുവനന്തപുരം: കേരള സര്‍വ്വകലാശാല മാര്‍ക്ക് തട്ടിപ്പ് വിവാദത്തില്‍ മോഡറേഷന്‍ റദ്ദാക്കാന്‍ വൈസ് ചാന്‍സലറുടെ നിര്‍ദേശം. മോഡറേഷനില്‍ കൃത്രിമം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.
തിരുവനന്തപുരം: കേരള സര്‍വ്വകലാശാലയിലെ 12 പരീക്ഷകളില്‍ കൃത്രിമം നടന്നതായി കണ്ടെത്തി. കമ്പ്യൂട്ടര്‍ സെന്ററില്‍ നടത്തിയ പരിശോധനയിലാണ് കൃത്രിമം നടന്നതായി കണ്ടെത്തിയത്.