‘കേശു ഈ വീടിന്റെ നാഥന്‍’ ദിലീപ് നാദിര്‍ഷ കൂട്ടുകെട്ടില്‍ ഒരുസിനിമകൂടി
December 1, 2019 5:56 pm

മിമിക്രിയിലൂടെ വെള്ളിത്തിരയില്‍ എത്തിയ താരങ്ങളാണ് ദിലീപും നാദിര്‍ഷയും. സിനിമയിലും ജീവിതത്തിലും ഇവരുടെ കൂട്ടുകെട്ട് നമുക്ക് കാണാന്‍ സാധിക്കുന്നതാണ്. പ്രേക്ഷകരുടെ ആഗ്രഹത്തിനൊപ്പം