kevin എസ്‌ഐയെ തിരിച്ചെടുത്തു; കെവിന്റെ മാതാപിതാക്കള്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി
May 29, 2019 4:20 pm

തിരുവനന്തപുരം: കെവിന്‍ വധക്കേസില്‍ സസ്‌പെന്‍ഡ് ചെയ്ത എസ്‌ഐ ഷിബുവിനെ തിരിച്ചെടുത്ത നടപടിക്കെതിരെ കെവിന്റെ മാതാപിതാക്കള്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി.

കെവിന്‍ വധം;എസ്ഐയ്‌ക്കെതിരെ വകുപ്പുതല നടപടി, ജൂനിയര്‍ എസ്ഐ ആയി തരം താഴ്ത്തി
May 29, 2019 11:27 am

കൊച്ചി: കെവിന്‍ വധക്കേസില്‍ എസ്‌ഐ ഷിബുവിനെതിരെ വകുപ്പുതല നടപടി സ്വീകരിച്ചു. സംസ്ഥാനത്തെ ഏറ്റവും ജൂനിയര്‍ എസ്‌ഐ ആയി തരം താഴ്ത്തി

KEVIN കെവിന്‍ വധക്കേസിലെ മുപ്പത്തിയേഴാം സാക്ഷിയെ മര്‍ദ്ദിച്ച സംഭവം ; പ്രതികള്‍ പിടിയില്‍
May 20, 2019 1:47 pm

കോട്ടയം: കെവിന്‍ വധക്കേസിലെ മുപ്പത്തിയേഴാം സാക്ഷി രാജേഷിനെ മര്‍ദ്ദിച്ച പ്രതികള്‍ പിടിയില്‍. പുനലൂര്‍ സ്വദേശികളായ മനു, ഷിനു എന്നിവരെയാണ് പുനലൂര്‍

kevin കെവിന്‍ വധക്കേസ് ; മുപ്പത്തിയേഴാം സാക്ഷിക്ക് മര്‍ദ്ദനം
May 20, 2019 12:01 pm

കോട്ടയം: കെവിന്‍ വധക്കേസിലെ മുപ്പത്തിയേഴാം സാക്ഷിക്ക് മര്‍ദ്ദനം. കോടതിയില്‍ സാക്ഷി പറയരുതെന്ന് ആവശ്യപ്പെട്ട് സാക്ഷിയായ രാജേഷിനെ കേസിലെ പ്രതികളാണ് മര്‍ദ്ദിച്ചത്.

KEVIN കെവിന്‍ വധക്കേസില്‍ ആറ് സാക്ഷികളെ കൂടി ഇന്ന് വിസ്തരിക്കും
May 20, 2019 7:50 am

കോട്ടയം: കെവിന്‍ വധക്കേസില്‍ ഇന്ന് ആറ് സാക്ഷികളെ കൂടി വിസ്തരിക്കും. കെവിന്റെ ജാതി തെളിയിക്കുന്ന രേഖകളുടെ പരിശോധന ഉള്‍പ്പെടെയാണ് ഇന്ന്

KEVIN കെവിന്‍ വധക്കേസ് ; മഹസര്‍ സാക്ഷികളായ പത്ത് പേരുടെ വിസ്താരം ഇന്ന്
May 16, 2019 9:21 am

കൊല്ലം: കെവിന്‍ വധക്കേസ് വിചാരണയില്‍ മഹസര്‍ സാക്ഷികളായ പത്ത് പേരുടെ വിസ്താരം ഇന്ന് നടക്കും. കേസിലെ മൂന്ന്, നാല്, ഏഴ്,

KEVINS-DEATH കെവിൻ വധക്കേസ് വിചാരണക്കിടെ രണ്ട് സാക്ഷികൾ കൂടി കൂറുമാറി
May 15, 2019 11:20 pm

കോട്ടയം: കെവിൻ വധക്കേസ് വിചാരണക്കിടെ രണ്ട് സാക്ഷികൾ കൂടി കൂറുമാറി. സുനീഷ്, മുനീർ എന്നിവരാണ് പ്രതികൾക്ക് അനുകൂലമായി മൊഴി നൽകിയത്.

kevin കെവിന്‍ വധക്കേസില്‍ എട്ട് സാക്ഷികളുടെ വിസ്താരം ഇന്ന് നടക്കും
May 15, 2019 11:18 am

കൊല്ലം : കെവിന്‍ വധക്കേസില്‍ എട്ട് സാക്ഷികളുടെ വിസ്താരം ഇന്ന് നടക്കും. അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച തെളിവുകളുടെ പരിശോധന

KEVIN കെവിന്‍ കൊലപാതകക്കേസ് ; സാക്ഷി വിസ്താരത്തിന്റെ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കമാകും
May 13, 2019 7:57 am

കോട്ടയം : കെവിന്‍ കൊലപാതകക്കേസില്‍ സാക്ഷി വിസ്താരത്തിന്റെ രണ്ടാം ഘട്ടത്തിന് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്ന് തുടക്കമാകും. കൈവിന്റെ

Page 2 of 6 1 2 3 4 5 6