ഗോരഖ്പുര്‍ ശിശുമരണം; യോഗി സര്‍ക്കാരിന് തടയാമായിരുന്നു, അറിഞ്ഞിട്ടും ഒന്നും ചെയ്തില്ല
November 23, 2021 7:15 am

ന്യൂഡല്‍ഹി: ഗോരഖ്പുരിലെ ബാബ രാഘവ്ദാസ് ആശുപത്രിയില്‍ 63 കുഞ്ഞുങ്ങളും 18 രോഗികളും മരിക്കാനിടയായ ഓക്‌സിജന്‍ ക്ഷാമത്തെക്കുറിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാരിനു നേരത്തേ