സി.എ.ജി ഓഡിറ്റ് റിപ്പോര്‍ട്ടിലെ തെറ്റുകള്‍ ഒഴിവാക്കാമായിരുന്നുവെന്ന് കിഫ്ബി സി.ഇ.ഒ കെ.എം.ഏബ്രഹാം
November 17, 2019 8:28 am

തിരുവനന്തപുരം : സി.എ.ജി ഓഡിറ്റ് റിപ്പോര്‍ട്ടിലെ തെറ്റുകള്‍ ഒഴിവാക്കാമായിരുന്നുവെന്ന് കിഫ്ബി സി.ഇ.ഒ കെ.എം.ഏബ്രഹാം. കിഫ്ബിയുടെ വായ്പ സംസ്ഥാനത്തിന്റെ ബാധ്യതയാകുമെന്നു പറഞ്ഞത്