ആലപ്പുഴ: സംസ്ഥാനത്ത് 2 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കുന്നതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ
ആലപ്പുഴ: കേരളത്തില്‍ വീണ്ടും കൊറോണ ബാധയുണ്ടെന്ന സംശയം ഉടലെടുത്ത സാഹചര്യത്തില്‍ മുന്‍കരുതലുകളുമായി ആരോഗ്യ വകുപ്പ്. ചൈനയില്‍ നിന്ന് വന്ന വിദ്യാര്‍ത്ഥിനി
കൊല്ലം: സംസ്ഥാനത്ത് കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ്. രോഗ ലക്ഷണമുള്ളവര്‍ അതായത് പനിയോ ചുമയോ ഉള്ളവര്‍ വിവാഹം
തിരുവനന്തപുരം: കേരളത്തില്‍ രണ്ടാമത്തെ കൊറോണ കേസ് സ്ഥിരീകരിച്ചെന്ന വാര്‍ത്ത തള്ളി ആരോഗ്യമന്ത്രി കെ.കെ ശൈലജ. കേസ് നിഗമനമാണെന്നും പോസറ്റീവ് ആകാന്‍
തൃശൂര്‍: കൊറോണ രോഗബാധയുടെ പശ്ചാത്തലത്തില്‍ ഒരുക്കേണ്ട സൗകര്യങ്ങളെക്കുറിച്ച് സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികള്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. പ്രതിരോധ
ചൈനയില്‍ നിന്ന് കേരളത്തിലെത്തിയ വിദ്യാര്‍ത്ഥിനിക്ക് കൊറോണ വൈറസ് ബാധിച്ചെന്ന് വാര്‍ത്തയില്‍ സ്ഥിരീകരണവുമായി ആരോഗ്യമന്ത്രി കെകെ ശൈലജ. വിദ്യാര്‍ത്ഥിനിയെ നേരത്തെ തന്നെപ്രത്യേക
തിരുവനന്തപുരം: മാതൃവന്ദനയോജന പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ 11.52 കോടി രൂപകൂടി അനുവദിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. ആദ്യപ്രസവത്തിന് 5,000 രൂപ നല്‍കുന്ന പദ്ധതിയാണിത്.
പശ്ചിമ ബംഗാള്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ മനുഷ്യവകാശ സംഘടനയായ നാഷണല്‍ ആന്റ് ക്രൈം ആന്റ് ഹ്യൂമന്‍ റൈറ്റ്സ് കൗണ്‍സില്‍ ഓഫ്
തിരുവനന്തപുരം : ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഉത്തരവാദിത്തം സാമൂഹ്യനീതി വകുപ്പ് ഏറ്റെടുക്കുമെന്ന് മന്ത്രി കെ കെ ശൈലജ. അവരുടെ
തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുവാനുള്ള സാധ്യതയില്ലെന്ന് വ്യക്തമാക്കി ആരോഗ്യ മന്ത്രി കെ.കെ ശൈലജ രംഗത്ത്. ഇത്