October 15, 2018 8:30 pm
തിരുവനന്തപുരം: ഡിസംബര്‍ 12ന് ആരംഭിക്കുന്ന കൊച്ചി മുസിരിസ് ബിനാലെയുടെ ഒരുക്കങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.

ചലച്ചിത്രോത്സവവും, കൊച്ചി ബിനാലെയുമെല്ലാം കാപട്യമാണെന്ന് സംവിധായകന് രാജസേനന്. രാജ്യത്തിന് ചേരാത്ത ആശയങ്ങള്‍ ഇറക്കുമതി ചെയ്യാനാണ് ഈ പരിപാടികളെന്നാണ് അദ്ദേഹം പറയുന്നത്.