കൊച്ചി കോർപറേഷൻ ഓഫീസിൽ കോൺഗ്രസ് ഉപരോധം, സംഘർഷം
March 16, 2023 8:40 am

കൊച്ചി: ബ്രഹ്‌മപുരം വിഷയത്തിൽ കോൺഗ്രസിന്റെ കൊച്ചി കോർപറേഷൻ ഉപരോധത്തിനിടെ പോലീസുമായി വാക്കേറ്റം. പുലർച്ചെ അഞ്ച് മണിക്ക് ആരംഭിച്ച ഉപരോധസമരം പോലീസ്