സണ്ണി ലിയോണിന്റെ സന്ദര്‍ശനത്തില്‍ റോഡില്‍ ഗതാഗതകുരുക്ക്, സംഘാടകര്‍ക്കെതിരെ കേസെടുത്തു
August 17, 2017 11:26 pm

കൊച്ചി: എം.ജി. റോഡിലെ സ്വകാര്യ മൊബൈല്‍ ഷോപ്പിന്റെ ഉദ്ഘാടനത്തിന് ബോളീവുഡ് നടി സണ്ണി ലിയോണ്‍ എത്തിയതുമായി ബന്ധപ്പെട്ട് സംഘാടകര്‍ക്കെതിരെ പൊലീസ്