street dog attack 90 year old women
September 8, 2016 7:55 am

കൊല്ലപ്പള്ളി: തൊണ്ണൂറുകാരിയെ വീടിനുള്ളില്‍ കടന്ന് തെരുവുനായ്ക്കള്‍ കടിച്ചുകീറി. തുമ്പിമല കല്ലറയ്ക്കല്‍ മറിയക്കുട്ടിയെയാണ് നായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ചത്. ഇരുകാലുകളിലും ദേഹത്തും കടിയേറ്റിട്ടുണ്ട്.