കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീപിടിത്തം
September 4, 2018 12:16 pm

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീപിടിത്തമുണ്ടായി. ആശുപത്രിയിലെ അണുനശീകരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. അഗ്‌നിശമനസേനയുടെ നേതൃത്വത്തില്‍ തീയണക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

medical കോട്ടയം മെഡിക്കല്‍ കോളജിലെ എംബിബിഎസ് കോഴ്‌സിന്റെ അംഗീകാരം സസ്‌പെന്‍ഡ് ചെയ്തു
October 4, 2017 2:13 pm

കോട്ടയം: കോട്ടയം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ എംബിബിഎസ് കോഴ്‌സിന്റെ അംഗീകാരം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സസ്‌പെന്‍ഡ് ചെയ്തു. അടിസ്ഥാന

Page 3 of 3 1 2 3