തട്ടിക്കൊണ്ടുപോയവര്‍ക്ക് മനസ്താപം തോന്നിയിട്ടാണ് കുട്ടിയെ ഉപേക്ഷിച്ചത്; പോലീസിനെ വിമര്‍ശിച്ച് കെ.സുധാകരന്‍
November 29, 2023 7:06 pm

കണ്ണൂര്‍ : തട്ടിക്കൊണ്ടുപോയവര്‍ക്ക് മനസ്താപം തോന്നിയിട്ടാണ് കൊല്ലത്തെ ആറുവയസുകാരിയെ തിരിച്ചുകിട്ടിയതെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ന്നു. കുട്ടിയെ