കണ്ടല ബാങ്ക് തട്ടിപ്പ് കേസ്; ക്ഷീരയുടെ ഭൂമി ഈടായി വെച്ച് നടത്തിയത് കോടികളുടെ വായ്പാ തട്ടിപ്പ്
December 28, 2023 8:51 am

തിരുവനന്തപുരം: കണ്ടല ബാങ്ക് മുന്‍ പ്രസിഡന്റ് ഭാസുരാംഗന്‍ മാറനെല്ലൂര്‍ ക്ഷീരയുടെ ഭൂമി ഈടായി വെച്ച് നടത്തിയത് കോടികളുടെ വായ്പാ തട്ടിപ്പ്.