highcourt വഴുതിക്കളിക്കുന്നു; കെഎസ്ആര്‍ടിസിയ്‌ക്കെതിരെ വിമര്‍ശനവുമായി വീണ്ടും ഹൈക്കോടതി
January 15, 2019 11:52 am

കൊച്ചി: കെഎസ്ആർടിസിക്കെതിരെ വിമർശനമുന്നയിച്ച് വീണ്ടും ഹൈക്കോടതി. താൽക്കാലിക കണ്ടക്ടർമാരെ പിരിച്ചുവിട്ട സംഭവത്തിൽ കെഎസ്ആർടിസി വഴുതിക്കളിക്കുന്നുവെന്നാണ് ഹൈക്കോടതി വിമർശനം ഉന്നയിച്ചത്. എംപാനൽ