കൊച്ചി: ശമ്പളം വൈകുന്നതിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തീര്‍പ്പാക്കി. കെഎസ്ആര്‍ടിസിയില്‍ എല്ലാ മാസവും 10-ാം തീയതിക്കകം ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്.
എറണാകുളം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം വൈകുന്നതില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി.കഴിഞ്ഞ മാസത്തെ ശമ്പളമെങ്കിലും കൊടുക്കൂ എന്ന് കോടതി നിര്‍ദേശിച്ചു.ശമ്പളവിതരണ കാര്യത്തില്‍
തിരുവനന്തപുരം: ബമ്പര്‍ ലോട്ടറി അടിച്ചിരുന്നെങ്കില്‍ കെ.എസ്.ആര്.ടി.സി.യിലെ ശമ്പളം കൊടുക്കാമായിരുന്നുവെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി പുറത്തിറക്കുന്ന ചടങ്ങിലാണ്
തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള വിതരണത്തിനായി ധനവകുപ്പിനോട് സഹായം തേടിയെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ധനസഹായം കിട്ടുന്നതനുസരിച്ച് വിതരണം ചെയ്യുമെന്നും മന്ത്രി
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ജൂണ്‍ മാസത്തെ ശമ്പളവും വൈകും. സര്‍ക്കാര്‍ സഹായം നല്കുന്ന കാര്യത്തില്‍ ഉന്നതതല ചര്‍ച്ചകള്‍ക്ക് ശേഷമേ തീരുമാനമുണ്ടാകൂ എന്നാണ്
തിരുവനന്തപുരം: ജൂൺ മാസത്തെ ശമ്പളം വിതരണം ചെയ്യുന്നതിനായി കെഎസ്ആർടിസി സർക്കാരിന്റെ സഹായം തേടി. അഞ്ചാം തിയതിക്ക് മുൻപ് ശമ്പള വിതരണം
കൊച്ചി: കെ.എസ്.ആര്.ടി.സി ഓഫീസിന് മുന്നിലെ സമരം തുടര്‍ന്നാല്‍ കൃത്യമായി ശമ്പളം നല്‍കണമെന്ന ഇടക്കാല ഉത്തരവ് പിന്‍വലിക്കേണ്ടിവരുമെന്ന് തൊഴിലാളി യൂണിയനോട് ഹൈക്കോടതി.
തിരുവനന്തപുരം: കെഎസ് ആർ ടിസി ശമ്പള പ്രതിസന്ധിയിൽ റിപ്പോർട്ട് തേടി ഗതാഗതമന്ത്രി ആന്റണി രാജു. ഹൈക്കോടതി ഉത്തരവിൽ സ്വീകരിക്കേണ്ട നടപടികളിൽ
കൊച്ചി: ജീവനക്കാര്‍ക്ക് ശമ്പളം നല്കുന്നതിനായിരിക്കണം കെഎസ്ആര്‍ടിസി ആദ്യ പരിഗണന നല്‍കേണ്ടതെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിൽ പറഞ്ഞു. 3500 കോടി രൂപയുടെ
ശമ്പളത്തിനുവേണ്ടി സമരം തുടരുന്നതിനിടെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പ്രമോഷന് അനുവദിച്ചു. ഇന്നലെയാണ് ഉത്തരവിറങ്ങിയത്. 2017 ന് ശേഷം ആദ്യമായാണ് കെഎസ്ആര്‍ടിസിയില്‍ പ്രമോഷന്