Kulbhushan-Jadhav കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ ഭാര്യയ്ക്കും അമ്മയ്ക്കും പാക്കിസ്ഥാന്റെ വിസ
December 20, 2017 7:57 pm

ന്യൂഡല്‍ഹി: വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു പാക്കിസ്ഥാനിലെ ജയിലില്‍ കഴിയുന്ന കുല്‍ഭൂഷന്‍ ജാദവിന്റെ ഭാര്യയ്ക്കും അമ്മയ്ക്കും പാകിസ്താന്‍ വിസ അനുവദിച്ചു. മാനുഷിക പരിഗണന

ഡിസംബര്‍ 25ന് ഭാര്യക്കും അമ്മയ്ക്കും കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ അനുമതി
December 8, 2017 2:04 pm

ഇസ്ലാമാബാദ് : പാക്ക് ജയിലില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ ഡിസംബര്‍ 25ന് ഭാര്യക്കും അമ്മയ്ക്കും

കുല്‍ഭൂഷന്‍ യാദവിന്റെ ദയാഹര്‍ജി പാകിസ്ഥാന്‍ പട്ടാള കോടതി തള്ളി
July 16, 2017 5:27 pm

ഇസ്‌ലാമാബാദ്: ഇന്ത്യന്‍ ചാരവൃത്തി ആരോപിച്ച് പാകിസ്ഥാന്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ച കുല്‍ഭൂഷന്‍ യാദവിന്റെ ദയാഹര്‍ജി തള്ളി. പാക് സൈന്യമാണ് ഇക്കാര്യം

കുല്‍ഭൂഷന്‍ ജാദവിന് നയതന്ത്ര സഹായം നല്‍കാനാവില്ലെന്ന് വീണ്ടും പാകിസ്ഥാന്‍
July 13, 2017 10:42 pm

ന്യൂഡല്‍ഹി: കുല്‍ഭൂഷന്‍ ജാദവിന് വിയന്ന കണ്‍വെന്‍ഷന്‍ പ്രകാരമുള്ള നയതന്ത്ര സഹായം നല്‍കാനാവില്ലെന്ന് തന്നെയാണ് പാകിസ്ഥാന്റെ നിലപാടെന്ന് ഇന്ത്യ. ജാദവിന്റെ അമ്മ

കുല്‍ഭൂഷന്‍ ജാദവ് പാക്കിസ്ഥാന്‍ കോടതിയില്‍ ദയാഹര്‍ജി നല്‍കിയതായി റിപ്പോര്‍ട്ട്
June 22, 2017 9:27 pm

ഇസ്ലാമാബാദ്: ചാരവൃത്തി ആരോപിച്ച് പാകിസ്ഥാന്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ച മുന്‍ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷന്‍ ജാദവ് പാക് സൈനിക

കുല്‍ഭൂഷണ്‍ കേസ്; ഇന്ത്യയുടെ ഹര്‍ജി അന്താരാഷ്ട്ര നീതിന്യായ കോടതി തള്ളിയെന്ന് പാക്കിസ്താന്‍
June 16, 2017 5:24 pm

കറാച്ചി: കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ അപ്പീല്‍ നല്‍കാന്‍ ആറുമാസം സമയം നല്‍കണമെന്ന ഇന്ത്യയുടെ ഹര്‍ജി അന്താരാഷ്ട്ര നീതിന്യായ കോടതി തള്ളിയെന്ന്

കുൽഭൂഷ​ണ്‍ ജാ​ദവിന്റെ വ​ധ​ശി​ക്ഷ യു​എ​ൻ കോ​ട​തി ശ​രി​വ​ച്ചാ​ലും ഉടൻ ന​ട​പ്പാ​ക്കി​ല്ലെ​ന്ന് പാ​കി​സ്ഥാ​ൻ
June 1, 2017 7:50 pm

ഇ​സ്ലാ​മാ​ബാ​ദ്: ഇന്ത്യൻ ചാരനെന്ന് ആരോപിച്ച് പാക്കിസ്ഥാൻ തടവിലാക്കി വധശിക്ഷയ്ക്ക് വിധിച്ച ഇ​ന്ത്യ​ൻ നാ​വി​ക സേ​നാ മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ കുൽഭൂഷ​ണ്‍ ജാ​ദവിന്റെ

പാക്ക് സൈനിക ഉദ്യോഗസ്ഥനെ ഇന്ത്യ ബന്ദിയാക്കിയെന്ന് പാക്കിസ്ഥാൻ
June 1, 2017 2:43 pm

ന്യൂഡല്‍ഹി: കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ വഴിത്തിരിവൊരുക്കി പുതിയ ആരോപണവുമായി പാകിസ്താന്‍ രംഗത്ത്. പാക് സൈനിക ഉദ്യോഗസ്ഥനെ ഇന്ത്യ ബന്ദിയാക്കിയെന്ന അരോപണമാണ്

കുല്‍ഭൂഷണ്‍ യാദവ് കേസ് : ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിച്ചത് തെറ്റെന്ന് കട്ജു
May 20, 2017 3:44 pm

ന്യൂഡല്‍ഹി: കുല്‍ഭൂഷണ്‍ യാദവ് കേസില്‍ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത് ഗുരുതരമായ തെറ്റാണെന്ന് ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു. കുല്‍ഭൂഷണിന്റെ

അജ്മല്‍ കസബിനെക്കാള്‍ വലിയ ഭീകരനാണ് കുല്‍ഭൂഷണെന്ന് പര്‍വേസ് മുഷറഫ്
May 20, 2017 11:44 am

ന്യൂഡല്‍ഹി : അന്താരാഷ്ട്ര കോടതി വധശിക്ഷ തടഞ്ഞ മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെതിരെ പാക്കിസ്താന്‍ മുന്‍ പ്രസിഡന്റ്

Page 3 of 4 1 2 3 4