ഉന്നാവ് അപകടം; കുല്‍ദീപ് സിങ് സെങ്കാറിന് പങ്കില്ലെന്ന് കോടതി
August 1, 2021 12:53 pm

ന്യൂഡല്‍ഹി: ഉന്നാവ് ബലാത്സംഗ കേസില്‍ പെണ്‍കുട്ടിയും കുടുംബവും അഭിഭാഷകനും സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിച്ചുണ്ടായ അപകടത്തില്‍ മുന്‍ ബി.ജെ.പി എം.എല്‍.എയും