ടി.പി വധക്കേസ്: കുഞ്ഞനന്തന്റെ തുടര്‍ച്ചയായ പരോള്‍; രമയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും
February 1, 2019 9:01 am

കൊച്ചി: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പതിമൂന്നാം പ്രതി പി.കെ കുഞ്ഞനന്തന് നിയമ വിരുദ്ധമായി പരോള്‍ അനുവദിച്ചു എന്നുകാട്ടി കൊല്ലപ്പെട്ട ടിപി