പരിചയമില്ലാത്തവരുടെ ഹാന്‍ഡ് ബാഗുകള്‍ സ്വീകരിക്കരുതെന്ന് കസ്റ്റംസിന്റെ മുന്നറിയിപ്പ്
July 6, 2018 1:35 pm

കുവൈറ്റ്: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര പോകുന്നവര്‍ പരിചയമില്ലാത്തവരുടെ ഹാന്‍ഡ് ബാഗുകള്‍ സ്വീകരിക്കരുതെന്ന് ജനറല്‍ കസ്റ്റംസ് വിഭാഗം നിര്‍ദേശിച്ചു.