ഇന്ത്യക്കെതിരായ ടി-20 പരമ്പരയിൽ ന്യൂസീലൻഡ് പേസർ ജമീസൺ കളിക്കില്ല
November 17, 2021 4:50 pm

ഇന്ത്യക്കെതിരായ ടി-20 പരമ്പരയിൽ ന്യൂസീലൻഡ് പേസർ കെയിൽ ജമീസൺ കളിക്കില്ല. ടെസ്റ്റ് പരമ്പരയ്ക്കു വേണ്ടി തയ്യാറെടുക്കുന്നതിനായി താരത്തിന് വിശ്രമം അനുവദിച്ചു.