March 29, 2021 10:56 am
കോഴിക്കോട്: ഫറോക്കില്‍ ഒമ്പത് വയസുകാരിക്ക് രണ്ടാനമ്മയുടെ ക്രൂര പീഡനം. നിരന്തരമായ ഉപദ്രവത്തെത്തുടര്‍ന്ന് വീട് വിട്ടിറങ്ങിയ കുട്ടി പറഞ്ഞാണ് വിവരം പുറംലോകമറിഞ്ഞത്.