കുവൈറ്റ്: അടുത്ത വര്‍ഷം മുതല്‍ കുവൈറ്റിലെ വിദേശ തൊഴിലാളികളുടെ റിക്രൂട്ടിംഗില്‍ കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നു. പുതിയ നിയമം നടപ്പിലാക്കുമെന്ന് മാന്‍പവര്‍ പബ്ലിക്
റിയാദ്: വിദേശ തൊഴിലാളികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തില്‍ കുറവു രേഖപ്പെടുത്തിയതായി സൗദി അറേബ്യന്‍ മോണിറ്ററി ഏജന്‍സിയുടെ റിപ്പോര്‍ട്ട്. 2016 സെപ്തംബര്‍
കുവൈത്ത് : വിദേശ ജനസംഖ്യ കുറയ്ക്കുന്നതിനായി എട്ടുലക്ഷം വിദേശ തൊഴിലാളികളെ നാടുകടത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് നടത്തിയ
റിയാദ്: ഈ വര്‍ഷം ഓഗസ്റ്റ് വരെ വിദേശതൊഴിലാളികള്‍ സ്വന്തം ദേശങ്ങളിലേക്ക് അയച്ച പണത്തില്‍ എട്ടുശതമാനം കുറവ് വന്നതായി സൗദി കേന്ദ്രബാങ്ക്
റിയാദ് : വിദേശതൊഴിലാളികള്‍ക്ക് ഫൈനല്‍ എക്‌സിറ്റ് വിസ ലഭിക്കുന്നതിന് കാലാവധിയുള്ള റെസിഡന്റ് ഐഡന്റിറ്റി ആവശ്യമെന്ന് സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ്. എക്‌സിറ്റ്
ദോഹ: വിദേശ രാജ്യങ്ങളില്‍നിന്ന് തൊഴിലാളികളെ തിരഞ്ഞെടുക്കുന്നതിന് പുതിയ ഇ-വിസ സംവിധാനം നടപ്പാക്കുമെന്ന് ഭരണനിര്‍വ്വഹണ വികസന തൊഴില്‍ സാമൂഹിക മന്ത്രാലയം. തൊഴിലാളികളെ
ന്യൂഡല്‍ഹി: ജിഎസ്ടി നടപ്പാക്കിയതോടെ രാജ്യത്ത് മൂന്നു മാസത്തിനകം ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നു കേന്ദ്ര തൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയ.
ന്യൂഡല്‍ഹി: തൊഴിലുറപ്പ് കൂലിയിനത്തില്‍ കേരളത്തിനു 2013 മുതല്‍ ലഭിക്കേണ്ട 670 കോടി രൂപ ഈമാസം 30 നകം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍.
തിരുവനന്തപുരം: വിദ്യാസമ്പന്നരായ ആദിവാസി യുവതീ-യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാന്‍ ആരംഭിച്ച ഗോത്രബന്ധു പദ്ധതി വിപുലീകരിക്കാനുറച്ച് സര്‍ക്കാര്‍. ആദിവാസി വിഭാഗങ്ങളില്‍ പെടുന്ന ടിടിസി-ബിഎഡ്
വയനാട്: ജില്ലയില്‍ നടന്നു വന്ന സ്വകാര്യ ബസ് തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് അവസാനിപ്പിച്ചു. എഡിഎമ്മിന്റെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയിലാണ് സമരം