February 10, 2020 8:07 pm
ശബരിമല കേസില്‍ പുനഃപ്പരിശോധന നടത്തുന്നതിലെ പരിമിതമായ അധികാരത്തില്‍ അഞ്ചംഗ ബെഞ്ചിന്, നിയമപരമായ ചോദ്യങ്ങള്‍ വിശാല ബെഞ്ചിന് നല്കാന് സാധിക്കുമെന്ന് സുപ്രീംകോടതി.