ഹ്യുണ്ടായി നിലവില്‍ ഇന്ത്യയിലെത്തിച്ചിട്ടുള്ള വാഹനങ്ങളുടെ മുഖം മിനുക്കലിനാണ് 2020-ല്‍പ്രധാന്യം നല്‍കുന്നത്. ഇപ്പോഴിതാ രണ്ട് സെവന്‍ സീറ്റര്‍ വാഹനങ്ങള്‍ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമത്തിലാണ്
ആഢംബര കാര്‍ വിപണിയിലെ വമ്പന്‍മാരായ മെഴ്‌സിഡീസ് ബെന്‍സ് സി-ക്ലാസ് നിരയിലെ വമ്പനായി എഎംജി സി63 കൂപ്പെ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു.
ബഹിരാകാശരംഗത്ത് ചരിത്രമെഴുതാന്‍ ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സിന്റെ ക്രൂഡ്രാഗണ്‍ ക്യാപ്‌സ്യൂള്‍ ബുധനാഴ്ച അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് കുതിക്കും. സ്വകാര്യവാഹനത്തില്‍ ബഹിരാകാശസഞ്ചാരികളെ എത്തിക്കാന്‍
ടാറ്റ മോട്ടോഴ്‌സ് ഇന്ത്യയിലെ എസ്യുവി ശ്രേണിയിലേക്ക് എത്തിക്കാനൊരുങ്ങുന്ന ഏറ്റവും പുതിയ വാഹനമാണ് ഗ്രാവിറ്റാസ്. ടാറ്റയില്‍ നിന്നിറങ്ങി നിരത്തുകളില്‍ സൂപ്പര്‍ ഹിറ്റായ
ഈ ലോക്ക്ഡൗണ്‍ കാലത്ത് പുതിയ ബിസിനസ് സംരംഭവുമായി ബോളിവുഡ് മെഗാസ്റ്റാര്‍ സല്‍മാന്‍ ഖാന്‍. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു
മിഡ് സൈസ് എസ്യുവി ശ്രേണിയിലേക്ക് വരവിനൊരുങ്ങി ഫോക്‌സ്‌വാഗണ്‍. കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച ടൈഗൂണ്‍ എന്ന വാഹനവുമായാണ് ഫോക്‌സ്‌വാഗണ്‍
ന്യൂഡല്‍ഹി: ലോക്ക്ഡൗണില്‍ പ്രതിസന്ധിയിലായ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ടു പണമെത്തിക്കുന്ന 5700 കോടി രൂപയുടെ രാജീവ് ഗാന്ധി കിസാന്‍ ന്യായ്
ദക്ഷിണ കൊറിയന്‍ വാഹനനിര്‍മാതാക്കളായ ഹ്യുണ്ടായി കമ്പനിയുടെ ഫ്‌ളാഗ്ഷിപ്പ് മോഡലായ എട്ട് സീറ്റര്‍ പാലിസേഡ് എസ്യുവിയെ ഇന്ത്യയുടെ നിരത്തുകളിലെത്തിക്കാനൊരുങ്ങുന്നതായി സൂചന. ഇന്ത്യയിലെ
അമേരിക്ക 11 വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം മണ്ണില്‍ നിന്നും ബഹിരാകാശ ഗവേഷകരെ ബഹിരാകാശ നിലയത്തിലേക്ക് അയക്കാനൊരുങ്ങുന്നു. മേയ് 27ന് സ്വകാര്യ
മാരുതി സുസുക്കിയുടെ ഹാച്ച്ബാക്ക് മോഡലുകളില്‍ ഏറ്റവുമധികം ജനപ്രീതി നേടിയിട്ടുള്ള വാഹനങ്ങളിലൊന്നാണ് സ്വിഫ്റ്റ്. ഇപ്പോഴിതാ ഈ വാഹനത്തിന്റെ പുതിയ പതിപ്പ് നിരത്തുകളിലെത്താന്‍