തിരുവനന്തപുരം കെ.എം മാണി ഇപ്പോള്‍ എവിടെയാണെന്ന് വി.എസ് അച്യുതാനന്ദന്. ഫാസിസത്തിനും അഴിമതിക്കും എതിരായ ജനവിധിയാണ് ചെങ്ങന്നൂരില്‍ സംഭവിച്ചിരിക്കുന്നതെന്നും വി.എസ് പറഞ്ഞു.
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണിയെ തോല്‍പ്പിക്കാന്‍ യുഡിഎഫിന്റെ വോട്ടുകള്‍ എല്‍ഡിഎഫ് പണം കൊടുത്ത് വാങ്ങിയെന്ന് എസ്.ശ്രീധരന്‍പിള്ള. തെരഞ്ഞെടുപ്പിന് മുമ്പ്
ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ തനിക്ക് വിജയം ഉറപ്പെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്. കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ്, ബിജെപി വോട്ടുകള്‍ തനിക്ക്
ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. മൂന്ന് വരെ 55 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പന്ത്രണ്ട് ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രത്തിനു തകരാര്‍
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴിനു ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം ആറിനു തീരും. തുടര്‍ച്ചയായി 11 മണിക്കൂറാണ്
ചെങ്ങന്നൂര്‍ :ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഇന്ന്. രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു വരെയാണ് പോളിങ്. വോട്ടെണ്ണല്‍ 31-നാണ്. കെ.കെ.രാമചന്ദ്രന് നായരുടെ
ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍ ബിജെപി ചിത്രത്തില്‍ തന്നെയില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. മണ്ഡലത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് പോരാട്ടമെന്നും,
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള ജനങ്ങളുടെ അമര്ഷമായിരിക്കുമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഏത് ഉപതെരഞ്ഞെടുപ്പായാലും അത്
കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പി.സി ജോര്‍ജ് എല്‍.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചു. മാണിയുടെ നിലപാട് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജോര്‍ജ് നിലപാട് വ്യക്തമാക്കിയത്.
കൊല്ലം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കെ.എം.മാണി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് എല്‍ഡിഎഫിന് ഒരിക്കലും ഭീഷണിയാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.