തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.കേരളം സൊമാലിയ അല്ലെന്ന് നവംബര്‍ ഒന്നിന് മോദിക്ക് മനസിലാകും.
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് സമരത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്. കോഴ വാങ്ങാന്‍ കോളജുകള്‍ക്ക് യുഡിഎഫ് ഒത്താശ ചെയ്തു കൊടുത്തെന്നും
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് കാട്ടാള മനോഭാവമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. ഏകാധിപതികളെ ജനങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ നിയമസഭയില്‍ ഭരണപ്രതിപക്ഷ വാക്കേറ്റം. പ്രതിപക്ഷത്തിന്റെ സമരം നാണംകെട്ട പരിപാടിയാണെന്ന മുഖ്യമന്ത്രി പിണറായി വിജന്റെ
പാലക്കാട് :അട്ടപ്പാടിയിലെ ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. മുടങ്ങിയ കമ്യൂണിറ്റി കിച്ചന് പദ്ധതി ഉടന്‍ പുനരാരംഭിക്കും.
തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിക്ക് മന്ത്രിസഭ അനുമതി നല്കി. പിണറായി വിജയന് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ പ്രഖ്യാപിച്ച
തിരുവനന്തപുരം :സ്വാശ്രയ വിദ്യാഭ്യാസ മേഖലയില്‍ ഇടത് സര്‍ക്കാര്‍ തലവരി പണത്തെ നിയമാനുസൃതമാക്കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉയര്‍ന്ന ഫീസും
കൊച്ചി: സൗമ്യവധക്കേസിലെ തിരിച്ചടിക്ക് കാരണം സി.പി.എമ്മിനുള്ളിലെ വൈരുധ്യമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. സര്‍ക്കാര്‍ മന:പൂര്‍വ്വം വരുത്തിയ വീഴ്ചയാണിതെന്നും അദ്ദേഹം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്രമോദിയും അനിയന്‍ബാവയും ചേട്ടന് ബാവയും പോലെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ്
തിരുവനന്തപുരം: കണ്ണൂരിലെ കൊലപാതകങ്ങള്‍ക്ക് പ്രേരണ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ബിജെപി പ്രസിഡന്റ് കുമ്മനം രാജശേഖരന്റെയും വാക്കുകളാണെന്ന് പ്രതിപക്ഷ