തിരുവനന്തപുരം :ആഞ്ഞടിച്ച ഇടതു തരംഗത്തില്‍ ഉലഞ്ഞ് യു.ഡി.എഫ് രാഷ്ട്രീയം. വോട്ടെണ്ണലിന്റെ മിനുട്ടുകള്‍ക്ക് മുന്‍പും വോട്ടെണ്ണി തുടങ്ങിയതിന്റെ തുടക്കത്തിലും തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്ന
തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 85-95 സീറ്റ് വരെ നേടുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍
ന്യൂഡല്‍ഹി: സംസ്ഥാനത്ത് ഇടത് തരംഗമുണ്ടാകുമെന്ന അഭിപ്രായ സര്‍വേകള്‍ പുറത്തു വന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ആരാകുമെന്ന ചര്‍ച്ചകള്‍ സജീവമായി. എല്‍ ഡി
തിരുവനന്തപുരം: കേരളത്തില്‍ പതിനാലാം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു.സംസ്ഥാനത്ത് ഇടതിന് മുന്‍തൂക്കമെന്ന് ടുഡേയ്‌സ് ചാണക്യ
തിരുവനന്തപുരം: സര്‍ക്കാര്‍ രൂപീകരണത്തിന് ഇരുമുന്നണികള്‍ക്കും നിര്‍ണ്ണായകമാവുക ഘടകകക്ഷികളുടെ നിലപാട്. ഏത് മുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചാലും സര്‍ക്കാര്‍ രൂപീകരണത്തില്‍ ഘടകകക്ഷികള്‍ എടുക്കുന്ന
കണ്ണൂര്‍: ചരിത്രത്തില്‍ ഇതുവരെയില്ലാത്ത വന്‍ഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് അധികാരത്തില്‍വരുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അഴിമതിക്കെതിരായ വിധിയെഴുത്താകുമെന്നും
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി വന്‍ ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. മലമ്പുഴയില്‍ താനും മികച്ച ഭൂരിപക്ഷത്തിന്
തിരുവനന്തപുരം: കാടിളക്കിയ പ്രചരണ സമാപനത്തിനൊടുവില്‍ കണക്ക് കൂട്ടലുകളുമായി രാഷ്ട്രീയ പാര്‍ട്ടികള്‍. വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വരുമെന്ന കാര്യത്തില്‍ ആത്മവിശ്വാസത്തോടെയാണ് നിശബ്ദ
തിരുവനന്തപുരം: മുഖ്യമന്ത്രിയെയും ഇരു മുന്നണികളെയും രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ രംഗത്ത്. തൂക്കുസഭ ഉണ്ടായാല്‍ ഇടതിനെയും വലതിനെയും
കൊച്ചി: സോളാര്‍ക്കേസിലെ പുതിയ വെളിപ്പെടുത്തലിനെ കുറിച്ച് മുഖ്യമന്ത്രി മറുപടി പറയണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സോളാര്‍ കേസില്‍