പോപ്പുലർ ഫ്രണ്ട് മാത്രമല്ല, ലീഗും സംഘപരിവാർ സംഘടനകളും ഉയർത്തുന്നതും വർഗ്ഗീയ നിലപാട് തന്നെയെന്ന നിലപാടിൽ ഉറച്ച് എറണാകുളം മഹാരാജാസ് കോളജ്
തിരുവനന്തപുരം: കേന്ദ്ര സർക്കാർ നിരോധിച്ച പിഎഫ്ഐ അനുബന്ധ സംഘടനയായ റിഹാബ് ഫൗണ്ടേഷനുമായി ഐഎൻഎലിന് ബന്ധമുണ്ടെന്ന് കെ സുരേന്ദ്രൻ. മന്ത്രി അഹമ്മദ്
മലപ്പുറം: എല്‍ഡിഎഫ് സ്വതന്ത്ര എംഎല്‍എമാര്‍ക്കെതിരെ സിപിഐ മലപ്പുറം ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ശനത്തില്‍ മറുപടിയുമായി കെ ടി ജലീല്‍. എല്ലാവർക്കും
ഇപ്പോൾ സംസ്ഥാന രാഷ്ട്രീയത്തിലെ പ്രധാന വിവാദമായി മാഗ്സസെ അവാർഡ് വിവാദം മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ
തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനയില്‍ പ്രതികരണമറിയിച്ച് രമേശ് ചെന്നിത്തല. തൊഴുത്ത് മാറ്റിക്കെട്ടിയതു കൊണ്ട് കാര്യമില്ല. സർക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും മുൻ
കണ്ണൂര്‍: മട്ടന്നൂർ നഗരസഭ ഭരണം എൽഡിഎഫ് നിലനിർത്തി. 35ൽ 21 സീറ്റുകൾ എൽഡിഎഫ് നേടിയപ്പോൾ 14 സീറ്റാണ് യുഡിഎഫിന് ലഭിച്ചത്.
തിരുവനന്തപുരം: കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എല്‍ഡിഎഫ്. ഗവർണർ പദവിയും രാജ്ഭവനും ദുരുപയോഗം ചെയ്യരുത്. ഗവർണറുടെ നടപടി പ്രതിഷേധാർഹമെന്നും
മുസ്ലീംലീഗ് നേതാവ് എം.കെ മുനീറിന് ഇത് കഷ്ടകാലമാണ്. മുസ്ലീംലീഗിനുള്ളില്‍ ഏറ്റവും ശക്തമായ എതിര്‍പ്പാണ് മുനീര്‍ ഇപ്പോള്‍ നേരിടുന്നത്. സി.എച്ചിന്റെ മകനായിരുന്നില്ല
കോഴിക്കോട്: മുസ്ലിം ലീഗ് എൽഡിഎഫിലേക്ക് പോകില്ലെന്ന് പറയാനാകില്ലെന്ന് എം.കെ മുനീർ എംഎല്‍എ. താൻ അന്ധമായ സിപിഎം വിരോധമുള്ളയാളല്ലെന്ന് അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗിനെ വീണ്ടും ഇടതുമുന്നണിയിലേക്ക് ക്ഷണിച്ച് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനോ രാജ്യത്തെ രക്ഷിക്കാനോ ഇനി കോൺഗ്രസിനാകില്ല.