തിരുവനന്തപുരം: നൂറു ദിന പരിപാടികള്‍ പ്രഖ്യാപിച്ച് നടപ്പാക്കാതെ ജനങ്ങളെ കബളിപ്പിച്ച ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നടത്തിയ അതേ ശൈലി
റവന്യൂ വകുപ്പിന്റെ ഉത്തരവ് മുന്‍ നിര്‍ത്തി സംസ്ഥാന വ്യാപകമായി പട്ടയഭുമികളില്‍ നിന്നും മരങ്ങള്‍ മുറിച്ച് കടത്തിയിട്ടുണ്ടെങ്കില്‍ അതിനു പിന്നില്‍ ചില
കൊച്ചി: ലക്ഷദ്വീപില്‍ കാവിവത്കരിക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന് പറഞ്ഞു. എറണാകുളം വില്ലിങ്ടണ്‍
തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിട്രേറ്ററുടെ പരിഷ്‌കാരങ്ങള്‍ക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധവുമായി എല്‍ഡിഎഫ്. ലക്ഷദ്വീപിന്റെ നിഷ്‌കളങ്കതയ്ക്ക് മുകളില്‍ സംഘപരിവാറിന്റെ കാപട്യം അടിച്ചേല്‍പ്പിക്കുകയാണെന്ന് എ
കോട്ടയം: ഭരണപരിഷ്‌കാര കമ്മീഷന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ.മാണി. അതിനൊരു സാധ്യതയുമില്ല. അങ്ങനെ
ഇടതുപക്ഷ സർക്കാറിൽ നിർണ്ണായക പദവി ലഭിച്ചതോടെ, ശക്തമായ കരുനീക്കങ്ങളുമായി കേരള കോൺഗ്രസ്സ് എം. പി.ജെ. ജോസഫ് വിഭാഗത്തെ പിളർത്തും, കോൺഗ്രസ്സ്
തിരുവനന്തപുരം: ഇടതുപക്ഷ സര്‍ക്കാര്‍ ക്ഷേത്രങ്ങളേയും പള്ളികളേയും ഒരിക്കലും തകര്‍ക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍. ‘വിശ്വാസങ്ങളെ തകര്‍ക്കുന്ന നിലപാട് സ്വീകരിച്ചിട്ടില്ല.
സകല ‘അവതാരങ്ങൾ’ക്കു മുന്നിലും ഇനി ഉയരുക റെഡ് സിഗ്നൽ. ശിവശങ്കറിൻ്റെ കാലത്തെ അനുഭവം ഓർമ്മയുള്ളതിനാൽ കർശനമായ സ്കൂട്ടിണിയാണ് മന്ത്രിമാരുടെ ടീം
തിരുവനന്തപുരം: കേരളക്കര കാത്തിരുന്ന ചരിത്ര നിമിഷത്തിലേക്കിനി മണിക്കൂറുകള്‍ മാത്രം. ഇടതുപക്ഷ മുന്നണിയുടെ രണ്ടാം ചുവടുവെപ്പിലേക്ക് വ്യാഴാഴ്ച പകല്‍ മൂന്നരയ്ക്ക് തുടക്കമാകും.
തിരുവനന്തപുരം: രണ്ടാം ഇടതുപക്ഷ സര്‍ക്കാറില്‍ കെ.കെ. ശൈലജയ്ക്കു മന്ത്രിസ്ഥാനം നല്‍കാത്തതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.