കാസർഗോഡ്: തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സന്ദര്‍ഭത്തില്‍ മാണി സി. കാപ്പന്‍ ഇടത് മുന്നണി വിട്ടത് സ്വാര്‍ത്ഥ താത്പര്യം സംരക്ഷിക്കാനെന്ന് സിപിഐഎം സംസ്ഥാന
കോഴിക്കോട്: മാണി. സി. കാപ്പനെതിരെ അച്ചടക്ക നടപടിയെടുക്കാൻ നേതൃത്വത്തോട് ആവശ്യപ്പെടുമെന്ന് മന്ത്രി എ. കെ ശശീന്ദ്രൻ. പാലായ്ക്ക് വേണ്ടി അവകാശവാദം
ചങ്ങനാശ്ശേരി: ആചാരസംരക്ഷണത്തിനായി എന്തു ചെയ്തു എന്ന മുന്നണികളോടുള്ള ചോദ്യത്തിന് യുഡിഎഫ് നല്‍കിയ വിശദീകരണം സ്വാഗതം ചെയ്യുന്നതായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി
ന്യൂഡല്‍ഹി: യുഡിഎഫിലേക്ക് പോയ മാണി സി കാപ്പനെ തള്ളി എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍. കാപ്പന്റെ നീക്കത്തിന്
തിരുവനന്തപുരം: മാണി സി കാപ്പന്റെ മുന്നണി മാറ്റം മാന്യതയില്ലാത്ത രാഷ്ട്രീയ നിലപാടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. ഇടതുമുന്നണി
കോഴിക്കോട്: മാണി സി കാപ്പന്റെ മുന്നണി മാറ്റം അദ്ദേഹത്തെ എംഎല്‍എ ആക്കിയ ജനങ്ങളോട് കാണിച്ച നീതികേടെന്ന് എ കെ ശശീന്ദ്രന്‍.
കോട്ടയം:മാണി സി കാപ്പന്‍ എല്‍ഡിഎഫ് വിട്ടു. ഘടകകക്ഷിയായി യുഡിഎഫില്‍ പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന
കൊച്ചി: മാണി സി കാപ്പനെ ഇടത് മുന്നണി പറ്റിച്ചെന്ന് രമേശ് ചെന്നിത്തല. ജയിച്ച സീറ്റ് പിടിച്ച് വാങ്ങാനാണ് ശ്രമം നടത്തിയതെന്നും
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും മൂന്ന് തവണ മത്സരിച്ചവരെ ഒഴിവാക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
തിരുവനന്തപുരം:പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരായ സംസ്ഥാന വ്യാപക പ്രതിഷേധങ്ങള്‍ ഈ സര്‍ക്കാരിന്റെ ഐശ്വര്യമാണെന്ന് മന്ത്രി എം എം മണി. ”പത്തോ പന്ത്രണ്ടോ പതിനഞ്ചോ വര്‍ഷമായി