തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം യുഡിഎഫിന് എതിരാണെന്ന പ്രചാരണം ശരിയല്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. യുഡിഎഫിന്റെ അടിത്തറ തകര്‍ന്നിട്ടില്ല.
സംസ്ഥാനത്തിന്റെ വ്യാവസായിക തലസ്ഥാനമായ കൊച്ചി നഗരത്തിന്റെ ഭരണം ഇനി ഇടതുപക്ഷത്തിന്, തകര്‍ന്നത് യു.ഡി.എഫിന്റെ കോട്ട, യുവാവായ എം. അനില്‍കുമാര്‍ കൊച്ചി
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ പരസ്യ ധാരണയുണ്ടാക്കിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.
കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ വിജയം അംഗീകരിക്കുന്നുവെന്ന് കോണ്‍ഗ്രസ് എംപി കെ സുധാകരന്‍. എല്‍ഡിഎഫ് ഭരണത്തിന്റെ വീഴ്ച ജനങ്ങളിലെത്തിക്കാന്‍ യുഡിഎഫിന്
സംസ്ഥാനത്ത് ഏറ്റവും ശ്രദ്ധേയമായ തിരഞ്ഞെടുപ്പ് നടന്ന നഗരസഭയാണ് കൊച്ചി. ഇവിടെ ഇടതുപക്ഷം ഭരണം തിരിച്ചു പിടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ആകെയുള്ള
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനത്തിനുള്ള പിന്തുണയാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ ജനവിധിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. ജനങ്ങള്‍ക്കു
തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരി നഗരസഭയില്‍ മിന്നുന്ന വിജയം നേടി എല്‍ഡിഎഫ്. ആകെയുള്ള 41 വാര്‍ഡുകളില്‍ 21 ഇടത്തും എല്‍ഡിഎഫ്
തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷനില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ യുഡിഎഫ്-എല്‍ഡിഎഫ് അവിശുദ്ധ ബന്ധം ഉണ്ടാക്കിയെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. രാഷ്ട്രീയപരമായി ബിജെപി
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം ഇടതുപക്ഷ സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. പ്രതീക്ഷിച്ച വിജയമാണ് ഇടതുമുന്നണിക്ക്
തീവ്ര സംഘടനകളെ കൂട്ട് പിടിച്ച് മലപ്പുറത്ത് മുന്നേറ്റമുണ്ടാക്കിയ യു.ഡി.എഫിന് പൊന്നാനിയില്‍ നിലം തൊടാന്‍ കഴിഞ്ഞില്ല. സ്പീക്കര്‍ പി. ശ്രീരാമ കൃഷ്ണന്റെ