മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ പാണക്കാട് തങ്ങള്‍ പറയണമെന്ന കെ.ടി.ജലീലിന്റെ പ്രസ്താവനയെ രൂക്ഷമായി എതിര്‍ത്ത് വി.ഡി.സതീശന് എം.എല്‍.എ രംഗത്ത്. പാണക്കാട് തങ്ങള്‍ കസ്റ്റംസിന്റെ
പിണറായി സര്‍ക്കാറിനെതിരെ പ്രക്ഷോഭം നടത്തുന്ന യു.ഡി.എഫ് നേതൃത്വം കടുത്ത പ്രതിസന്ധിയിലേക്ക്. രണ്ട് മുസ്ലീം ലീഗ് എം.എല്‍.എമാരാണ് അറസ്റ്റിന്റെ നിഴലിലുള്ളത്. തട്ടിപ്പ്,
പ്രതിപക്ഷ കടന്നാക്രമണങ്ങളെ ചെറുക്കാന്‍ തന്ത്രപരമായ നീക്കവുമായി പിണറായി സര്‍ക്കാര്‍. രണ്ട് പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരായ അന്വേഷണങ്ങള്‍ വേഗത്തിലാക്കാനാണ് നിര്‍ദ്ദേശം. പാലാരിവട്ടം പാലം
പിണറായി സര്‍ക്കാര്‍ അങ്ങനെയാണ്. സെന്‍സിറ്റീവ് വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാറിനെ മാത്രമല്ല കോണ്‍ഗ്രസ്സിനെയും വെട്ടിലാക്കുന്ന നിലപാടുകളാണ് സ്വീകരിക്കുക. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്
ഒരു കാലത്ത് ‘ഒരണ’ സമരത്തിലൂടെ കരുത്താര്‍ജിച്ച സംഘടനയാണ് കെ.എസ്.യു. വയലാര്‍ രവി, എ.കെ ആന്റണി, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല
സ്വര്‍ണ്ണക്കടത്തു കേസില്‍ ഇപ്പോള്‍ ഒരേസമയം വെട്ടിലായിരിക്കുന്നത് ബി.ജെ.പിയും കോണ്‍ഗ്രസ്സുമാണ്. സ്വര്‍ണം കടത്തിയത് നയതന്ത്ര ബാഗേജ് വഴിയാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.
മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെടുന്ന പ്രതിപക്ഷം ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി പിണറായിയെ. മറക്കുന്നത് കഴിഞ്ഞ കാല സര്‍ക്കാറുകളുടെ കാലത്തെ ചോദ്യം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് അവസാനിച്ചതിനു ശേഷം തെരഞ്ഞെടുപ്പ് നടത്താമെന്നത് വ്യാമോഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. കോവിഡ് അവസാനിച്ചതിന്
മക്കള്‍ കുടുംബത്തില്‍ വില്ലന്മാരാകാം, പക്ഷേ പാര്‍ട്ടിക്ക് വില്ലന്മാരാകാന് പാടില്ല. ഇക്കാര്യം എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ മകന്റെ തട്ടിപ്പ് പുറത്ത് വിട്ട യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫിറോസിന് സ്വന്തം പാര്‍ട്ടി