കേരളത്തിലെ നേതൃമാറ്റം വൈകില്ലെന്ന് എഐസിസി വൃത്തങ്ങള്‍
June 10, 2018 1:02 pm

തിരുവനന്തപുരം : കേരളത്തിലെ നേതൃമാറ്റം വൈകില്ലെന്ന് എഐസിസി വൃത്തങ്ങള്‍. ഇത് സംബന്ധിച്ച് ഒരാഴ്ചക്കുള്ളില്‍ തീരുമാനമുണ്ടാകും. കേരളത്തിലെ പ്രശ്‌നങ്ങള്‍ ഗുരുതരമാകുന്നതായാണ് വിലയിരുത്തല്‍.

Page 3 of 3 1 2 3