ബാഡ്മിന്റണ്‍ താരം ലീ ചോംഗ് വേയ്ക്ക് അര്‍ബുദ രോഗമെന്ന് സ്ഥിരീകരിച്ചു
September 22, 2018 6:05 pm

ക്വാലാലംപുര്‍: മലേഷ്യന്‍ ബാഡ്മിന്റണ്‍ താരം ലീ ചോംഗ് വേയ്ക്ക് അര്‍ബുദ രോഗമെന്ന് സ്ഥിരീകരിച്ചു. മലേഷ്യന്‍ ബാഡ്മിന്റണ്‍ അസോസിയേഷനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.