സ്വര്‍ണകടത്ത് കേസ്: സബ് മിഷന് അനുമതിയില്ല, CBI അന്വേഷണം വേണമെന്നും വിഡി സതീശന്‍
July 12, 2022 12:23 pm

സ്വര്‍ണകടത്ത് കേസ് വീണ്ടും സഭയില്‍ ഉന്നയിക്കാനുള്ള പ്രതിപക്ഷ നീക്കം തടഞ്ഞ് സ്പീക്കർ. സബ്മിഷൻ കേന്ദ്രവുമായി ബന്ധപ്പെട്ട കാര്യമാണെന്നും അനുമതി നൽകരുതെന്നും