എങ്ങും ‘വാലിബൻ’ തരം​ഗം; റെക്കോർഡിട്ട് ഫസ്റ്റ് ലുക്ക് പോസ്റ്റർ
April 15, 2023 10:31 am

പുതുനിര സംവിധായകരില്‍, പറയുന്ന വിഷയങ്ങള്‍ കൊണ്ടും ആഖ്യാനശൈലി കൊണ്ടും തന്റേതായ വഴി വെട്ടിയ ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി

ആരാധകരെ ആവേശത്തിലാക്കി ‘മലൈക്കോട്ടൈ വാലിബന്‍’ എത്തി
April 14, 2023 5:50 pm

മലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘മലൈക്കോട്ടൈ വാലിബന്‍’. പ്രഖ്യാപന സമയം മുതൽ

‘ഈ മാജിക് തിയറ്ററില്‍ മിസ് ചെയ്യരുത്’; നന്‍പകലിനെ പ്രശംസിച്ച് കാര്‍ത്തിക് സുബ്ബരാജ്
January 27, 2023 10:49 pm

മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ ആദ്യ തിയറ്റര്‍ റിലീസ് ആയി എത്തിയ ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. പുതുതലമുറയിലെ ഏറ്റവും ശ്രദ്ധേയ

മമ്മൂട്ടി – ലിജോ ചിത്രം ‘നന്‍പകല്‍’ തമിഴ്നാട്ടില്‍ റിലീസ് ചെയ്തു
January 26, 2023 10:38 pm

മമ്മൂട്ടി നായകനായെത്തിയ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ തമിഴ്നാട് റിലീസ് ഇന്ന്. പൂര്‍ണ്ണമായും തമിഴ്നാട് പശ്ചാത്തലമാക്കുന്ന

‘മലൈക്കോട്ടൈ വാലിബനി’ൽ റിഷഭ് ഷെട്ടി എത്തുമെന്ന് റിപ്പോർട്ടുകൾ
January 25, 2023 6:36 pm

സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും നടൻ മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രം. അതുതന്നെയാണ് ‘മലൈക്കോട്ടൈ വാലിബൻ’ പ്രേക്ഷക ശ്രദ്ധനേടാൻ കാരണം.

‘മലൈക്കോട്ടൈ വാലിബന്‍’ നാളെ മുതല്‍; മോഹന്‍ലാല്‍ ജോധ്പൂരില്‍ എത്തി
January 17, 2023 5:44 pm

മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നാളെ ആരംഭിക്കും. രാജസ്ഥാന്‍ ആണ് പ്രധാന

മോഹന്‍ലാൽ – ലിജോ ചിത്രത്തിന്റെ ടൈറ്റില്‍ ഡിസംബര്‍ 23 ന് എത്തും; പ്രഖ്യാപനവുമായി നിര്‍മ്മാതാക്കള്‍
December 21, 2022 5:40 pm

മലയാള സിനിമയില്‍ നിന്ന് ഈ വര്‍ഷം ഉണ്ടായ പ്രഖ്യാപനങ്ങളില്‍ ഏറ്റവും കൈയടി നേടിയ ഒന്നാണ് മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ്

മോഹൻലാൽ- എൽജെപി സിനിമ; 2023ൽ ചിത്രം ആരംഭിക്കും
September 29, 2022 3:34 pm

മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ഒരുങ്ങുന്നു. അടുത്ത വർഷം ജനുവരിയിലാണ് ചിത്രീകരണം ആരംഭിക്കുക. ആന്ധ്രപ്രദേശിന്റെ പശ്ചാത്തലത്തിൽ പ്രാദേശിക ​ഗു​സ്തിയാണ് സിനിമയുടെ

ആരാധകർക്കൊരു സർപ്രൈസ്; മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്നു
September 23, 2022 12:17 pm

ലാല്‍ ആരാധകര്‍ക്കൊരു സന്തോഷവാര്‍ത്ത. വൈവിധ്യമാര്‍ന്ന പ്രമേയങ്ങളിലൂടെ മലയാള സിനിമയെ വേറൊരു തലത്തിലേക്ക് എത്തിച്ച സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി മോഹന്‍ലാലിനു

കീർത്തനം ഷാപ്പിലെ തെറിക്കൊപ്പം; ചു​രു​ളി​ക്കെ​തി​രെ ആ​ത്മ ബോ​ധോ​ദ​യ സം​ഘം
November 28, 2021 11:50 am

തി​രു​വ​ന​ന്ത​പു​രം: ലി​ജോ ജോ​സ് പെ​ല്ലി​ശ്ശേ​രി സം​വി​ധാ​നം ചെ​യ്ത ചു​രു​ളി​ക്കെ​തി​രെ ആ​ത്മ ബോ​ധോ​ദ​യ സം​ഘം. സി​നി​മ​യി​ൽ ആ​ത്മ ബോ​ധോ​ദ​യ സം​ഘം സ്ഥാ​പ​ക​നാ​യ

Page 2 of 5 1 2 3 4 5