ജൂതവിരുദ്ധ പരാമര്‍ശം: പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ലിസ് മാഗില്‍ രാജിവെച്ചു
December 10, 2023 11:55 am

ഫിലാഡല്‍ഫിയ: ജൂത വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ രൂക്ഷ വിമര്‍ശനം നേരിട്ട പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ലിസ് മാഗില്‍ തല്‍സ്ഥാനം രാജിവെച്ചു.