രാജ്യത്ത് മെയ് 15 വരെ ഭാഗികമായി ലോക്ക്ഡൗണ്‍ തുടരണമെന്ന് മുഖ്യമന്ത്രി
April 27, 2020 6:06 pm

തിരുവനന്തപുരം: രാജ്യത്ത് ഭാഗികമായി ലോക്ക്ഡൗണ്‍ മെയ് 15 വരെ തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രിയുമായുള്ള മുഖ്യമന്ത്രിമാരുടെ യോഗത്തിന് മുന്നോടിയായാണ്