കോട്ടയം: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ അധികാരത്തിലെത്തുമെന്ന ശുഭാപ്തി വിശ്വാസം തനിക്കുണ്ടെന്ന് ശശി തരൂര്‍. എന്നാല്‍ കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തര്‍ക്ക സീറ്റുകള്‍ക്ക് വേണ്ടി നടത്തിയ ചര്‍ച്ചയില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അതൃപ്തി രേഖപ്പെടുത്തി. ചര്‍ച്ച
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ വയനാടിനായി തര്‍ക്കം രൂക്ഷമാകുന്നു. തുടര്‍ന്ന് തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടു. ടി. സിദ്ദിഖ്, കെ.പി അബ്ദുള്‍
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഷയത്തില്‍ ഇടഞ്ഞു നില്ക്കുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസിനെ അനുനയിപ്പിക്കാനുള്ള ചെന്നിത്തലയുടെ നീക്കം പാളി.
കൊച്ചി: വര്‍ഷങ്ങളായി കെ.വി തോമസുമായി മികച്ച സൗഹൃദമുണ്ടെന്ന് ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന്. രാജ്യസ്നേഹികള്‍ ബിജെപിയിലേക്ക് എത്തുന്ന സമയമാമെന്നും അങ്ങനെ
ന്യൂഡല്‍ഹി: ബി.ജെ.പി ലോക്സഭ തിരഞ്ഞെടുപ്പ് വേളയില്‍ പ്രചരണത്തിനായി ഉപയോഗിക്കുന്ന മുദ്രാവാക്യം പുറത്തുവിട്ട് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ‘മോദിയെക്കൊണ്ട് സാദ്ധ്യമാകും’
തിരുവനന്തപുരം : ലോകസഭ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതിനുള്ള കോണ്‍ഗ്രസിന്റെ നിര്‍ണ്ണായക സ്ക്രീനിംഗ് കമ്മറ്റി യോഗം ഇന്ന്. മുതിര്‍ന്ന നേതാക്കളുടെ സ്ഥാനാര്‍ത്ഥിത്വവും
ആലപ്പുഴ: തെരഞ്ഞെടുപ്പ് അടുത്തിട്ടും പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ യുഡിഎഫിന് സാധിച്ചിട്ടില്ലെന്ന് പരിഹസിച്ച് ആലപ്പുഴ ലോക്സഭ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി എഎം
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഷയം സംബന്ധിച്ച് കേരളകോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് ബദല്‍ നിര്‍ദേശങ്ങളുമായി പി.ജെ.ജോസഫ്. കോട്ടയം, ഇടുക്കി സീറ്റുകള്‍
കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി വീഴാത്ത ജോര്‍ജ്ജുള്ളപ്പോള്‍ എന്തിനാണ് ‘വീണ’ ജോര്‍ജ്ജ്’ എന്ന് പി.സി.ജോര്‍ജ്ജ്. മണ്ഡലത്തില്‍ ആര്‍ക്കും സിറ്റിങ് എംപി