ലോക്സഭാ തെരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും. മൂന്ന് മണിക്ക് വിഗ്യാന്‍ ഭവനില്‍ വാര്‍ത്താസമ്മേളനം നടത്തി തീയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കും. അഞ്ച്
കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം നിന്ന് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാട് പാര്‍ലമെന്റില്‍ പറഞ്ഞതിനാണോ കോണ്‍ഗ്രസ് ടി എന്‍ പ്രതാപന് സീറ്റ് നിഷേധിച്ചതെന്ന് മന്ത്രി
2024 ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്ത ആഴ്ചയുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. കേന്ദ്രഭരണ പ്രദേശങ്ങളില്‍ എപ്പോള്‍ തിരഞ്ഞെടുപ്പ് നടത്താനാകുമെന്ന് വിലയിരുത്താന്‍ തിങ്കള്‍ മുതല്‍
ലോകസഭ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഒരു വകതിരിവും കോണ്‍ഗ്രസ്സ് കാണിച്ചിട്ടില്ലന്നു വ്യക്തമാക്കുന്നതാണ് വടകരയിലെയും ആലപ്പുഴയിലെയും സ്ഥാനാര്‍ത്ഥിത്വങ്ങള്‍. വടകരയില്‍ ഷാഫിപറമ്പില്‍ എങ്ങാനും
തൃശൂരിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. ബിജെപിയുടെ വെല്ലുവിളി ഏറ്റെടുക്കുക എന്ന പാര്‍ട്ടി ഏല്‍പ്പിട്ട ദൗത്യം നന്നായി
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. സിറ്റിങ്ങ് എംപിമാരില്‍ ടി എന്‍ പ്രതാപന്‍ മാത്രമാണ് ഇത്തവണ മത്സരരംഗത്തില്ലാത്തത്. വടകരയിലെ സിറ്റിങ്ങ് എം
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ 16 കോൺഗ്രസ് സ്ഥാനാർഥികളെ നിശ്ചയിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഇതു സംബന്ധിച്ച് വെള്ളിയാഴ്ച രാവിലെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും
ഈ ലോകസഭ തിരഞ്ഞെടുപ്പില്‍ ദേശീയ രാഷ്ട്രീയ വിഷയങ്ങള്‍ക്കൊപ്പം തീര്‍ച്ചയായും കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രവര്‍ത്തനവും ചര്‍ച്ച ചെയ്യപ്പെടും. 2019ലെ ലോകസഭ
കോൺഗ്രസിൻ്റെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം മാര്‍ച്ച് നാലിന് ആരംഭിക്കും. ചർച്ചകൾ എത്രയും വേഗം പൂർത്തിയാക്കി ആദ്യ ഘട്ട സ്ഥാനാർത്ഥി
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പുറത്തുവിടും. നരേന്ദ്രമോദി, അമിത് ഷാ, രാജ്‌നാഥ് സിങ് അടക്കമുള്ളവരുടെ