സൗരയൂഥത്തിലെ ചെറിയ ഛിന്നഗ്രഹങ്ങളിലൊന്നായ ഡിങ്കനേഷിന്റെ ആദ്യ ചിത്രങ്ങള്‍ പുറത്തുവിട്ടു ‘ലൂസി’
September 15, 2023 2:11 pm

സൗരയൂഥത്തിലെ ചെറിയ ഛിന്നഗ്രഹങ്ങളിലൊന്നായ ഡിങ്കനേഷിന്റെ ചിത്രങ്ങള്‍ നാസ പുറത്തുവിട്ടു. ഛിന്നഗ്രഹ നിരീക്ഷണത്തിനായി നാസ വികസിപ്പിച്ച ലൂസി പേടകമാണ് ഈ ചിത്രങ്ങള്‍