‘ലുക്കാ ചുപ്പി’; ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി
February 26, 2019 12:09 pm

കാര്‍ത്തിക് ആര്യന്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘ലുക്കാ ചുപ്പി’. റൊമാന്റിക് കോമഡിയായി ഒരുങ്ങുന്ന ചിത്രത്തിന്റെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി.