സല്‍മാന്റെ പുതിയ കാമുകി റൊമാനിയയില്‍ നിന്ന്
November 22, 2014 2:55 am

ഇടയ്ക്കിടയ്ക്ക് കാമുകിമാരെ മാറ്റുന്നയാളാണ് സല്‍മാന്‍ഖാന്‍. സംഗീത ബിജ്‌ലാനി മുതല്‍ കത്രീന കൈഫ് വരെയുള്ള സല്‍മാന്റെ കാമുകിമാരുടെ പട്ടിക ഏറെ വലുതാണ്.