ആഡംബര കാരവനില്‍ നടത്തുന്ന യാത്ര സംസ്ഥാന സര്‍ക്കാരിന് തന്നെ ബൂമറാങ്ങ് ആകും: രമേശ് ചെന്നിത്തല
November 15, 2023 3:16 pm

കൊച്ചി: നവകേരള സദസ്സിന് വേണ്ടി ആഡംബര കാരവനില്‍ നടത്തുന്ന യാത്ര സംസ്ഥാന സര്‍ക്കാരിന് തന്നെ ബൂമറാങ്ങ് ആവുമെന്ന് രമേശ് ചെന്നിത്തല.