മാര്‍ച്ച് 14ന് ഡല്‍ഹിയില്‍ കർഷകരുടെ മഹാപഞ്ചായത്ത്;പ്രക്ഷോഭം ശക്തമാക്കും
February 22, 2024 9:10 pm

കേന്ദ്ര സര്‍ക്കാരിനെതിരായ സമരത്തിന്റെ ഭാഗമായി മഹാപഞ്ചായത്ത് പ്രഖ്യാപിച്ച് കര്‍ഷകര്‍. മാര്‍ച്ച് 14നു ഡല്‍ഹി രാം ലീല മൈതാനത്താണ് കര്‍ഷക മഹാപഞ്ചായത്ത്.