വമ്പൻ നേട്ടവുമായി നെക്സോണ്‍, സോഷ്യല്‍മീഡിയയില്‍ എതിരാളിയെ ‘ചൊറിഞ്ഞ്’ ടാറ്റ!
December 6, 2022 9:58 am

നിലവിൽ ഇന്ത്യൻ ഇലക്ട്രിക്ക് വാഹന ലോകത്തെ മുടിചൂടാമന്നന്മാരാണ് ടാറ്റാ മോട്ടോഴ്‍സ്. നിലവിൽ രാജ്യത്തെ വൈദ്യുത വാഹന വിഭാഗം ഭരിക്കുന്നത് ടാറ്റയാണ്.