June 8, 2016 6:13 am
തിരുവനന്തപുരം: സ്‌കൂളുകള്‍ അടച്ചുപൂട്ടല്‍ സര്‍ക്കാര്‍ നയമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലാപറമ്പ് അടക്കമുള്ള സ്‌കൂളുകള്‍ ഏറ്റെടുക്കാനുള്ള തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കോഴിക്കോട്: അടച്ചു പൂട്ടല്‍ ഭീഷണികള്‍ക്കിടയിലും ജനകീയ പ്രവേശനോത്സവം സംഘടിപ്പിച്ച് കോഴിക്കോട് മലാപ്പറമ്പ് സ്‌കൂള്‍. സ്‌കൂള്‍ സംരക്ഷണ സമിതിയും നാട്ടുകാരും ചേര്‍ന്നാണ്