മലപ്പുറത്ത് മധ്യവസ്‌കയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
January 18, 2021 7:59 pm

മലപ്പുറം : മലപ്പുറത്ത് സ്ത്രീയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വണ്ടൂരിലാണ് സംഭവം. അരീക്കോട് കാവനൂർ സ്വദേശിനി ശാന്തകുമാരി ആണ്